HOME
DETAILS
MAL
വെറ്ററന്‍സ് ഫുട്‌ബോള്‍: കെ.ആര്‍.എസിന് ജയം
backup
January 22 2017 | 08:01 AM
കോഴിക്കോട്: ഫുട്്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വെറ്ററന്‍സ് ലീഗില്‍ കെ.ആര്‍.എസിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നു ഗോളിന് ഗ്രീന്‍ പെപ്പറിനെയാണ് പരാജയപ്പെടുത്തിയത്. ഇന്നു നടക്കുന്ന മത്സരത്തില്‍ സോക്കര്‍ സ്‌പോര്‍ട്‌സ് കെ.ആര്‍.എസിനേയും പെയ്‌സ് ഫൗണ്ടേണ്ടഷന്‍ പെലോടണിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."