HOME
DETAILS
MAL
വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു
backup
May 26 2016 | 20:05 PM
ശ്രീകണ്ഠപുരം: കൈമ്പച്ചേരിയിലെ കെ ബീനീഷിന്റെ കെ.എല്‍.18 ജെ 1577 ടവേരയുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തുവെന്നു പരാതി. കഴിഞ്ഞ ദിവസം ടവേര വീട്ടു മുറ്റത്തു നിര്‍ത്തിയിട്ട് ബിനീഷ് മറ്റൊരു വാഹനവുമായി മൈസൂരിലേക്ക് പോയതായിരുന്നു. ശ്രീകണ്ഠപുരം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."