HOME
DETAILS
MAL
മനോജ് വധക്കേസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണം: ടി. സിദ്ദീഖ്
backup
January 02 2018 | 06:01 AM
കോഴിക്കോട്: ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പയ്യോളി മനോജ് വധക്കേസെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്.
കേസില്‍ കോണ്‍ഗ്രസിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകള്‍ ബന്ധപ്പെടുത്തി സി.പി.എം നടത്തിയ പ്രസ്താവനകള്‍ സ്വന്തം അപരാധത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണ്.
മനോജ് വധക്കേസിനു ശേഷം പയ്യോളിയില്‍ കൊല്ലപ്പെട്ട സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."