HOME
DETAILS
MAL
ജെ.ഡി.യു മുന്നണി വിടേണ്ട സാഹചര്യമില്ല: ഉമ്മന്‍ചാണ്ടി
backup
January 02 2018 | 06:01 AM
കോട്ടയം: ജെ.ഡി.യു മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവര്‍ മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല.യു.ഡി.എഫ് യോഗത്തില്‍ ജെ.ഡി.യു നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യു വിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."