HOME
DETAILS
MAL
ഡോക്ടര്‍മാന്‍ ഇന്ന് പണിമുടക്കും
backup
January 02 2018 | 07:01 AM
ഇരിട്ടി: നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേ ഐ.എം.എയുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍- സ്വകാര്യ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. ഹോമിയോ, ആയുര്‍വേദം, യൂനാനി ഡോക്ടര്‍മാര്‍ക്ക് ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സകള്‍ക്ക് അനുവാദം നല്‍കാനുള്ള തീരുമാനമാണ് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെതിരേയാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."