HOME
DETAILS
MAL
രജിസ്ട്രേഷന് പുതുക്കണം
backup
January 02 2018 | 07:01 AM
കണ്ണൂര്‍: 1960ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ രജിസ്ട്രേഷന് പുതുക്കാത്തതുമായ എല്ലാ സ്ഥാപനങ്ങളും ജനുവരി 31നകം ഓണ്‍ലൈനായി അപേക്ഷ നല്കി പുതുക്കണമന്ന് ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷ നല്കിയാല് ലഭിക്കുന്ന ആറക്ക നമ്പറും നിലവിലുള്ള സര്‍ട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട അസി.ലേബര്‍ ഓഫിസില്‍ നേരിട്ട് ഹാജരായി ഫീസ് അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."