HOME
DETAILS
MAL
മുഖ്യശത്രു ബി.ജെ.പി തന്നെ: കോടിയേരി
backup
January 02 2018 | 07:01 AM
കോട്ടയം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണെന്നും എന്നാല്‍ ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."