HOME
DETAILS

ഹിന്ദിഭാഷാ പ്രചരണം: മുഹമ്മദ് സലീംഖാന് യു.പി സര്‍ക്കാര്‍ പുരസ്‌കാരം

  
backup
January 23 2017 | 03:01 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae


കരുനാഗപ്പള്ളി: ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം സലിംഖാനെത്തേടിയെത്തി. ഹിന്ദി ഭാഷാ പ്രചരണം ജീവിതദൗത്യമായി ഏറ്റെടുത്ത മുഴങ്ങോട്ടുവിള എസ്.കെ.വി.യു.പി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ മുഹമ്മദ് സലീംഖാനെത്തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അമ്പത്തിയൊന്നായിരം രൂപയുടെ പുരസ്‌കാരമെത്തി.
ഖുര്‍ആന്‍, രാമായണം, മഹാഭാരതം, ബൈബിള്‍, ഉപനിഷത്തുകള്‍ എന്നിവയിലെ പതിനേഴ് കുട്ടികഥാപാത്രങ്ങളെക്കുറിച്ച് വള്ളിക്കാവ് മോഹന്‍ദാസ് രചിച്ച ബാലപുരാണത്തിന്റെ ഹിന്ദി പരിഭാഷയ്ക്കാണ് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago