HOME
DETAILS
MAL
തലശേരിയില്‍ പിടികൂടിയ കള്ളനോട്ട് ഗള്‍ഫില്‍ നിന്നെത്തിയത്
backup
May 26 2016 | 21:05 PM
തലശേരി: ധര്‍മടത്ത് ഒരുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കള്ളനോട്ട് ഗള്‍ഫില്‍ നിന്നാണ് തലശേരിയിലെത്തുന്നതെന്നും ഇതിനുപിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും പൊലിസിന് വിവരം ലഭിച്ചു. കണ്ടെയ്‌നറിലാണ് കള്ളനോട്ട് ഇന്ത്യയിലെത്തുന്നതെന്നും പാകിസ്ഥാനിലാണ് അച്ചടിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."