HOME
DETAILS
MAL
ഭവന നിര്‍മാണത്തിന് തുടക്കം
backup
January 02 2018 | 08:01 AM
മലപ്പുറം: മുണ്ടുപറമ്പ് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗോപാലന് ഭവന നിര്‍മാണ സഹായ സമിതി അന്തരിച്ച ഗോപാലന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിലവയ്പ് എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.വീക്ഷണം മുഹമ്മദ്, പി.സി വേലായുധന്‍കുട്ടി, ഉപ്പൂടന്‍ ഷൗക്കത്ത്, സമിതി ചെയര്മാന് ടി.ജെ മാര്ട്ടിന്, കണ്‍വീനര്‍ ജി.ജി മോഹന്‍, ആലിഹാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ തോപ്പില്‍ അഹമ്മദ്കുട്ടി, ഹംസ, എം.കെ സഹദേവന് തുടങ്ങിയവരും ഗോപാലന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."