HOME
DETAILS
MAL
സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്
backup
January 23 2017 | 03:01 AM
തളിപ്പറമ്പ്: സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കെകെഎന്‍ പരിയാരം ഹാളിനുനേരെയാണ് ബോംബെറിഞ്ഞത്.
ഹാളിലെ കെട്ടിടത്തിനു കേടുപാടു സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."