HOME
DETAILS
MAL
ഗ്രീന്‍കാര്‍ഡ് നിക്ഷേപ പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ
backup
January 23 2017 | 03:01 AM
മുംബൈ: അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ക്കുള്ള ഗ്രീന്‍കാര്‍ഡിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. നിലവില്‍ ഒരു മില്യണ്‍ ഡോളറി(6.8 കോടി രൂപ)ല്‍ നിന്ന് 1.8 മില്യണ്‍ ഡോളറാക്കി(12.2 കോടി രൂപ) വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."