HOME
DETAILS
MAL
നദീജലം പങ്കുവെക്കല്‍: കേന്ദ്രമന്ത്രിയെ സമീപിക്കും
backup
January 23 2017 | 03:01 AM
ഹൈദരാബാദ്: സംസ്ഥാനത്തിന് ആവശ്യമായ വെള്ളം വിട്ടു നല്കുന്ന കാര്യത്തില്‍ കൃഷ്ണ റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരേ പ്രതിഷേധവുമായി സര്‍ക്കാര്‍. 29 ടി.എം.സി അടി വെള്ളമാണ് പ്രതിദിനം സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും രണ്ട് ടി.എം.സി അടി മാത്രമാണ് വിട്ടുനല്‍കാന്‍ ബോര്‍ഡ് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആരോപിച്ചു. ഇതിനെതിരേ കേന്ദ്ര മന്ത്രി ഉമാഭാരതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."