HOME
DETAILS
MAL
പാപ്പുവ ന്യൂ ഗുനിയയില്‍ ഭൂകമ്പം
backup
January 23 2017 | 03:01 AM
സിഡ്നി: പെസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗുനിയയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രതയുള്ള ഭൂകമ്പത്തിനാണ് ദ്വീപ് സാക്ഷിയായത്.
ഇന്നലെ വൈകുന്നേരം 3.30നായിരുന്നു ഭൂകമ്പമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തിന്റെ മുന്നോടിയായി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."