HOME
DETAILS
MAL
ഭിന്നശേഷിയുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാംപ്
backup
January 02 2018 | 08:01 AM
കൊപ്പം: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നടപ്പിലാക്കുന്ന ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ക്യാംപ് സംഘടിപ്പിക്കുന്നു.
കൊപ്പം, കുലുക്കല്ലൂര്‍, വിളയൂര്‍ പഞ്ചായത്തുകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ വ്യാഴാഴ്ച്ച കാലത്ത് ഒന്‍പതിന് കൊപ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചേരണം.
ക്യാംപില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ അതതുപ്രദേശങ്ങളിലെ അങ്കണ്‍വാടികളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, അനുബന്ധരേഖകള്‍ സഹിതമാണ് പങ്കെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."