HOME
DETAILS
MAL
ഇറാന്‍ ഭീഷണി ചര്‍ച്ച ചെയ്യും: നെതന്യാഹു
backup
January 23 2017 | 03:01 AM
ടെല്‍ അവീവ്: ഇറാന്‍ ഭീഷണി അമേരിക്കയുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാനില്‍ നിന്ന് രാജ്യം നേരിടുന്ന ഭീഷണി പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."