HOME
DETAILS

ട്രംപ് സത്യപ്രതിജ്ഞ: സാക്ഷിയായത് 3.06 കോടി

  
backup
January 23 2017 | 03:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e-%e0%b4%b8%e0%b4%be%e0%b4%95


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായത് 3.06 കോടി. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയുള്ള സമയത്തിനിടെയാണ് അമേരിക്കയില്‍ ഇത്രയും അധികം പേര്‍ വാഷിങ്ടണ്‍ ഡിസിയിലെ പ്രൗഡഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത്. ബരാക് ഒബാമ പ്രസിഡന്റായി 2009ല്‍ ചുമതലയേറ്റ അവസരത്തില്‍ 3.78 കോടി ജനങ്ങള്‍ വീക്ഷിച്ചെന്നും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ട നീല്‍സെന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സാക്ഷിയായ രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഒബാമയുടേത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റൊണാള്‍ഡ് റീഗണാണ് ഇടംപിടിച്ചിരിക്കുന്നത്. 1981ല്‍ റെയ്ഗണ്‍ പ്രസിഡന്റാവുന്നതിന് സാക്ഷിയായത് 4.18 കോടി ജനങ്ങളായിരുന്നു. 1993ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായപ്പോള്‍ 2.97 കോടിയും 2001ല്‍ ജോര്‍ജ് ഡബ്ലിയു ബുഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2.9 കോടി ജനങ്ങളും സാക്ഷികളായിരുന്നു. രണ്ടാം സ്ഥാനത്ത് ഒബാമയാണെങ്കില്‍ മൂന്നാം സ്ഥാനത്തുള്ളത് 1977ല്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടറാണ്. 3.41 കോടിയായിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയത്.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago