HOME
DETAILS
MAL
സംസ്ഥാന സമ്മേളനം
backup
May 26 2016 | 21:05 PM
പേരൂര്‍ക്കട: കേരളാ പൊലിസ് പെന്‍ഷണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 33-ാം സംസ്ഥാന സമ്മേളനം 29ന് രാവിലെ 10ന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ചേമ്പറില്‍ നടത്തും. ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."