HOME
DETAILS
MAL
ഹൃദയാഘാതം: മൊറയൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
backup
January 23 2017 | 07:01 AM
ജിദ്ദ : ഹൃദയാഘാതം മൂലം മൊറയൂര്സ്വദേശി മക്കയില്‍ മരണപ്പെട്ടു. മലപ്പുറം മൊറയൂര്‍ നരവത്ത് സ്കൂള്‍പടി സ്വദേശി അബുബക്കര്‍ പള്ളിയാളി(59) ഹൃദയഅഘാതം മൂലം മരണപ്പെട്ടത്.
കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി മക്കയിലേസാരമന്സൂര് എന്ന സ്ഥലത്ത് കഫ്തീരിയ നടത്തി വരുകയായിരുന്നു.ജോലി ചെയ്യുന്ന സ്റ്റലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനേ തുടര്‍ന്ന് സാഹിറിലുള്ള കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിക്ക് കൊണ്ട് വരും വഴി മരണപ്പെടുകയായിരുന്നു.
കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷി ച്ചിരിക്കുന്ന മയ്യിത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് നടപടികള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കും.
ഭാര്യ-ആരിഫ. മക്കള്‍: സലീന. റംല.ജാസ്മിന്. ഫൗസിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."