HOME
DETAILS
MAL
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി
backup
January 23 2017 | 10:01 AM
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എങ്കിലും നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്.
കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി ലഭിക്കുന്നതിനാവശ്യമായ ശ്രമം നടത്തും. വൈദ്യുതി വാങ്ങിയാണെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ശ്രമിക്കുമെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."