HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു
backup
January 23 2017 | 14:01 PM
മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ ക്വര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സ് താരം ഗെയില്‍ മോന്‍ഫില്‍സിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ മുന്നേറ്റം. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-3, 6-3, 4-6, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."