HOME
DETAILS

ആധാര്‍ പേ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

  
backup
January 24 2017 | 00:01 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


മുംബൈ: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പേ സംവിധാനം അവതരിപ്പിക്കുന്നു. വിരലടയാളം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്ന സംവിധാനമാണ് ആധാര്‍ പേ.
കാര്‍ഡുകള്‍ക്കു പകരം ഈ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഡ് ഉപയോഗത്തേക്കാള്‍ കടുതല്‍ സൗകര്യപ്രദമാണെന്നതാണ് ആധാര്‍ പേ സംവിധാനത്തെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം.
 വ്യാപാരികള്‍ക്ക് ആധാര്‍ പേ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാവുമെന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. ഇതിനായി ആന്‍ഡ്രോയിഡ് ഫോണില്‍ ആധാര്‍ പേ ആപ്പ് ഡൗണ്‍ലോഡ്‌ചെയ്യണം. ഇതിന് ശേഷം ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ വിരലടയാളം എന്നിവ ഉപയോഗിച്ച് വ്യാപാരികള്‍ക്ക് ഇടപാടുകള്‍ നടത്താം. കാര്‍ഡുകളോ പിന്‍ നമ്പറോ ഉപയോഗിക്കാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ആധാര്‍ പേ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം.
ഇടപാടുകള്‍ നടത്തുന്നതിനായി വിരലടയാളം രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് ഉപകരണം കൂടി ആവശ്യമാണ്. ഇതിന് 2,000 രൂപയാണ് നിലവില്‍ വിപണി വില.
രാജ്യത്തെ പല ബാങ്കുകളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള ആപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ആധാര്‍ പേ ഉപയോഗിച്ച് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങാന്‍ ബാങ്കുകളും തയാറെടുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago