HOME
DETAILS
MAL
സ്വദേശാഭിമാനി ജന്മവാര്‍ഷികം
backup
May 26 2016 | 21:05 PM
നെയ്യാറ്റിന്‍കര: സാമൂഹ്യനീതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിളളയുടെ 138-ാം ജന്മവാര്‍ഷികം സാമൂഹ്യനീതി ബോധദിനമായി ആചരിച്ചു. അരങ്കമുകളിലെ കൂടില്ലാവീട്ടിലും സ്വദേശാഭിമാനിയുടെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗം കൊടങ്ങാവിള വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എന്‍.ബെന്‍സര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."