HOME
DETAILS
MAL
ഓഖി ദുരന്തം: കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍
backup
January 03 2018 | 03:01 AM
തിരുവനന്തപുരം: ഓഖി ദുരന്തത്തിവല്‍ കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തിറക്കി. വിവിധ തീരങ്ങളില്‍ നിന്ന് 216 പേരെയാണ് കാണാതായത്.
കേരള തീരത്തു നിന്ന് പോയ 141 മലയാളികളെ ഇനിയു കണ്ടെത്താനുണ്ട്. 75 ഇതര സംസ്ഥാന തോഴിലാളികളേയും കണ്ടെത്താനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."