HOME
DETAILS
MAL
മെഡിക്കല്‍ കോളജ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചു
backup
January 03 2018 | 08:01 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അനുബന്ധ സ്ഥാപനങ്ങളായ സൂപ്പര്‍ സ്‌പെഷാലിറ്റി, മാതൃ ശിശു സംരക്ഷണ കേന്ദ്രം, ചെസ്റ്റ് ഹോപ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെ പ്രവേശിക്കുന്നതിന് ആശുപത്രി വികസന സമിതി അഞ്ചുരൂപ ഈടാക്കിയിരുന്ന സ്ഥാനത്താണ് പ്രവേശന ഫീസ് പത്തുരൂപയാക്കി വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."