HOME
DETAILS

ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തവരുടെ കര്‍ഷക പെന്‍ഷന്‍ നഷ്ടമാകും

  
backup
January 24 2017 | 06:01 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

എടച്ചേരി: ആധാര്‍ കാര്‍ഡ് അതതു കൃഷിഭവനില്‍ ഹാജരാക്കാത്തവരുടെ കാര്‍ഷിക പെന്‍ഷന്‍ ഇനി തുടര്‍ന്ന് ലഭിക്കില്ല. കൃഷിഭവനുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കി.
ഇതു വരെ ബാങ്ക് അക്കൗണ്ട്, നികുതി ശീട്ട്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയായിരുന്നു അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 600 രൂപ നല്‍കിയിരുന്ന ഈ പെന്‍ഷന്‍ നിലവിലുളള ഇടതു സര്‍ക്കാര്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ്.
നിലവില്‍ പെന്‍ഷന്‍ പറ്റുന്ന മുഴുവന്‍ കര്‍ഷകരും എത്രയും പെട്ടെന്ന് തങ്ങളുടെ ആധാര്‍ നമ്പര്‍ ഓരോ പഞ്ചായത്തിലെയും കൃഷിഭവനില്‍ ഏല്‍പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതെ സമയം പത്രങ്ങളില്‍ കൂടി അറിയിച്ച ഈ വിവരം അറിയാത്ത നിരവധി കര്‍ഷകരുടെ ആധാര്‍ നമ്പറുകള്‍ ഇതുവരെ കൃഷിഭവനുകളില്‍ എത്തിച്ചിട്ടില്ല. .
എടച്ചേരി പഞ്ചായത്തില്‍ മാത്രം നൂറില്‍ പരം കര്‍ഷകരുടെ ആധാര്‍ നമ്പറുകള്‍ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago