HOME
DETAILS
MAL
കശ്മിരില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍
backup
January 24 2017 | 06:01 AM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മധ്യകശ്മിരിലെ ഗണ്ടേര്‍ബാല്‍ ജില്ലയിലെ ഹദുര റെയ്ഞ്ചില്‍ രണ്ട് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. പ്രദേശത്തെ ജനങ്ങളെ സൈന്യം ഒഴിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."