HOME
DETAILS

കടുവയെ കണ്ട് ഓടിയ കര്‍ഷകന് കുഴിയില്‍വീണ് പരുക്ക്

  
backup
January 24 2017 | 06:01 AM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%af%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%93%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95

സുല്‍ത്താന്‍ ബത്തേരി: പുലര്‍ച്ചെ വീട്ടില്‍നിന്നു അങ്ങാടിയിലേക്ക് പോകുന്ന വഴി കടുവയെ കണ്ട് ഭയന്നോടിയ കര്‍ഷകന് കുഴിയില്‍ വീണ് ഗുരുതര പരുക്ക്. മൂടക്കൊല്ലി ശ്രീനാരായണപുരം മാളിയേക്കല്‍ മണ്ണില്‍ പുത്തന്‍വീട് ജോസി(49)നാണ് പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ ശ്രീനാരായണപുരത്തെ വീട്ടില്‍നിന്നും അങ്ങാടിയിലേക്ക് വരും വഴി വനത്തിനോട് ചേര്‍ന്നുള്ള വഴിയില്‍ കടുവയെ കാണുകയായിരുന്നു.
തുടര്‍ന്ന് ഭയന്നോടിയ ജോസ് സമീപത്തെ തോട്ടത്തിലെ കുഴിയില്‍ വീണു. കാലിന്റെ രണ്ട് എല്ലും പൊട്ടിയതടക്കം ശരീരമാസകലം പരുക്കേറ്റ ജോസിനെ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. മൂടക്കൊല്ലി ഭാഗത്ത് സ്ഥിരമായി വന്യമൃഗശല്യം രൂക്ഷമാണ്.
മുമ്പ് സ്വകാര്യത്തോട്ടത്തില്‍ നിന്ന് ഫോറസ്റ്റുകാരുടെ നേതൃത്വത്തില്‍ കടുവയെ പിടികൂടിയിരുന്നു.
അന്ന് കടുവയുടെ ആക്രമണത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. വന്യമൃഗശല്യം കുറക്കുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago