HOME
DETAILS
MAL
ചാലുകീറി; സ്ലാബിട്ടില്ല: സംസ്ഥാനപാത വള്ളിക്കാപറ്റയില്‍ അപകട ഭീഷണി
backup
January 24 2017 | 06:01 AM
മങ്കട: സംസ്ഥാനപാത വള്ളിക്കാപറ്റയില്‍ റോഡിനരികില്‍ അപകടം പതിയിരിക്കുന്നു. ആനക്കയം-തിരൂര്‍ക്കാട് സംസ്ഥാനപാതയിലെ വള്ളിക്കാപറ്റയിലാണ് റോഡിന്റെ ഒരു വശത്തെ ചാലു കീറിയ ഭാഗം സ്‌ലാബിട്ടുപ മൂടാത്തത്. 50 മീറ്ററോളം ഭാഗമാണ് ചാലു കീറിയിട്ട് മൂടാതെ കിടക്കുന്നത്. അധികൃതര്‍ ഈ ഭാഗം സ്ലാബിട്ടുമൂടി കാല്‍നടക്കാരുടെ സഞ്ചാര സൗകര്യം പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."