HOME
DETAILS
MAL
ചുമട്ട് തൊഴിലാളികള്‍ പണിമുടക്കും
backup
January 03 2018 | 08:01 AM
മലപ്പുറം: ഐ.എന്‍.ടി.യു.സിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ചുമട്ട് തൊഴിലാളികള്‍ നാളെ പണിമുടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1978ലെ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."