HOME
DETAILS
MAL
കംപ്യൂട്ടര്‍ ടീച്ചര്‍ ഇന്റര്‍വ്യൂ നാളെ
backup
May 27 2016 | 00:05 AM
പെരുമ്പള: കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ താല്‍ക്കാലിക കംപ്യൂട്ടര്‍ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ നാളെ രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 9496830590.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."