HOME
DETAILS
MAL
വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിര്‍മാണത്തില്‍ പാറക്കു പകരം സ്റ്റീല്‍
backup
January 24 2017 | 07:01 AM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തില്‍ പാറക്കു പകരം സ്റ്റീല്‍ ഉപയോഗിക്കാന്‍ നീക്കം. നിര്‍മാണത്തിനുള്ള കരിങ്കല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണിത്. തുറമുഖ വകുപ്പുമായും സംസ്ഥാന സര്‍ക്കാരുമായും അദാനി ഗ്രൂപ്പ് ഇക്കാര്യം ചര്‍ച്ച ചെയ്തു.
മൂന്ന് കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ 800 മീറ്ററോളം നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."