HOME
DETAILS
MAL
വ്യാജ അഫ്ഗാന് പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ പാക് ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
backup
January 24 2017 | 09:01 AM
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിനായി രാജ്യം ഒരുങ്ങുമ്പോള്‍ വ്യാജ അഫ്ഗാനിസ്ഥാന് പാസ്പോര്‍ട്ടുമായി പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ പലര്‍ക്കും പാസ്പോര്‍ട്ട് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും രാജ്പത്തിലും സുരക്ഷ വര്‍ധിപ്പിച്ചു.
ഇന്ത്യ സന്ദര്‍ശിക്കാനായെത്തിയ രണ്ട് അഫ്ഗാന് യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. മാത്രമല്ല പാകിസ്താന്-അഫ്ഗാന് പൗരന്മാരെ തീവ്രവാദി ആക്രമങ്ങള്‍ക്കായി ഐ.എസ്.ഐ പരിശീലിപ്പിച്ച് വരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."