HOME
DETAILS

ഖാസിയാരകം-ചീനിക്കല്‍ തോട് നടപ്പാത: മാനദണ്ഡങ്ങള്‍ മറികടന്നതായി ആക്ഷേപം

  
backup
May 27 2016 | 01:05 AM

%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%95%e0%b4%82-%e0%b4%9a%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f

കൊണ്ടോട്ടി: ഖാസിയാരകം-ചീനിക്കല്‍ തോട് സ്ലാബിട്ട് മൂടാനും 40 വര്‍ഷത്തിന് നാലുലക്ഷം രൂപക്ക് പാട്ടത്തിന് നല്‍കാനും മുന്‍ പഞ്ചായത്ത് ഭരണ സമിതി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായി കണ്ടെത്തി. മാനദണ്ഡങ്ങള്‍ മറികടന്നാണ് കുറഞ്ഞ തുകക്ക് പാട്ടത്തിന് നല്‍കിയതെന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അങ്ങാടിക്ക് സമീപത്തു തന്നെ കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലം ഇത്തരത്തില്‍ പാട്ടത്തിന് നല്‍കിയതും ആരുമറിഞ്ഞിട്ടില്ല.വാഹന പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായ കൊണ്ടോട്ടിയില്‍ ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും പോലും പാര്‍ക്കിംഗിന് സൗകര്യമില്ലാതിരിക്കുമ്പോഴാണ് സ്വകാര്യ കച്ചവടക്കാര്‍ നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
സ്വകാര്യ വ്യക്തികള്‍ കൈയടക്കുന്ന നടപ്പാത എല്ലാവര്‍ക്കും ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാന്‍ നഗരസഭ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാല്‍ സംഭവം മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് നടന്നതെന്നും നഗരസഭക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നും നഗരസഭ സ്ഥിരസമിതി ചെയര്‍മാന്‍ അഡ്വ.കെ.കെ സമദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago