HOME
DETAILS

കാല്‍നടയാത്ര അസഹനീയം

  
backup
May 27 2016 | 01:05 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%9f%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%b8%e0%b4%b9%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

വെട്ടത്തൂര്‍: തകര്‍ന്നുകിടക്കുന്ന റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യവുമായി സമീപവാസികള്‍ രംഗത്ത്. വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ നിരന്നപറമ്പ് കാര ഭാഗത്തെ വഴങ്ങോടന്‍ കോളനി റോഡാണ് ടാറിങ് നടത്തണമെന്ന ആവശ്യമുയരുന്നത്. ഇതിലൂടെ കാല്‍നട യാത്ര പോലും അസാധ്യമായിരിക്കുകയാണ്. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ടൗണിലേക്കും മറ്റും വന്നു പോകുന്നതിനുള്ള ഏക വഴിമാര്‍ഗം കൂടിയാണ് ഈ റോഡ്. റോഡിന്റെ ഭൂരിഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതിനാല്‍ മഴപെയ്താല്‍ ഇവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കുന്നതും പതിവാണ്.
അതേസമയം റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും തെരെഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടിന് വേണ്ടിയുള്ള കേവല വാഗ്ദാനമല്ലാതെ നടപടികള്‍ മാത്രം ഉണ്ടാവാറില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള കാലതാമസം നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago