HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ഫെബ്രുവരി മൂന്നിന്
backup
January 24 2017 | 19:01 PM
കോഴിക്കോട് : എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ഫെബ്രുവരി മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ അനക്‌സില്‍ ചേരും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം, വാര്‍ഷിക കലണ്ടര്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും .
കേരളത്തിലെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക ,അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."