HOME
DETAILS
MAL
ഹജ്ജ് കമ്മിറ്റി ഫെബ്രുവരി ആറിന്
backup
January 24 2017 | 19:01 PM
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് ചേരും. ഹജ്ജ് കാര്യവകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."