HOME
DETAILS

നോട്ട് നിരോധനം: ജനങ്ങളുടെ ദുരിതം തിരിച്ചറിയണമെന്ന് അഖിലേഷ്

  
backup
January 24 2017 | 19:01 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f-3

സുല്‍ത്താന്‍പൂര്‍: മോദിയുടെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം സുല്‍ത്താന്‍ പൂരിലാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
പണം കറുത്തതോ വെളുത്തതോ എന്നതല്ല മറിച്ച് ജനങ്ങള്‍ നേരിട്ട ദുരിതമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ നേരിട്ട ദുരിതം ചെറുതായിരുന്നില്ല, ജനങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ കഴിയാത്തത് മോദിയുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെ നല്ല ദിനങ്ങളെന്ന പ്രഖ്യാപനത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാതെയാണ് പലരും അതിനെ അനുകൂലിച്ചത്. എന്നാല്‍ നല്ല ദിനങ്ങള്‍ വരണമെങ്കില്‍ ബി.ജെ.പി ഭരണത്തില്‍ നിന്നും പുറന്തള്ളപ്പെട്ടാല്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago