HOME
DETAILS
MAL
പ്രവര്‍ത്തകസമിതി നാളെ
backup
January 04 2018 | 08:01 AM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ അടിയന്തിര പ്രവര്‍ത്തക സമിതി നാളെ വൈകിട്ട് നാലിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും. ജില്ലാ സെക്രട്ടറിയേറ്റ്, സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ സംബന്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."