HOME
DETAILS

കനാല്‍ ശുചീകരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും

  
backup
January 25 2017 | 04:01 AM

%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a

കോതമംഗലം: കനാല്‍ ശുചീകരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം സേവന സന്നദ്ധരായ നാട്ടുകാരും രംഗത്ത്. കനാല്‍ ശുചീകരണത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങളില്‍ അടുത്തിടെ കുറവു വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കനാല്‍ ശുചീകരണം പൂര്‍ണമായി നടപ്പാക്കുവാനുള്ള തൊഴില്‍ ദിനങ്ങള്‍ ലഭിക്കാതെ വന്നു.
ഈ സാഹചര്യത്തിലാണ് ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം പിടവൂര്‍ സാധു സംരക്ഷണ സമിതിയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകര്‍ സംയുക്തമായി കനാല്‍ ശുചീകരിക്കാന്‍ തയ്യാറായത്.
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ പിടവൂര്‍ വഴി കടന്നു പോകുന്ന ഇഞ്ചൂര്‍ ബ്രാഞ്ച് കനാലാണ് കൂട്ടമായിട്ടിറങ്ങിയ സംഘം ശുചീകരിച്ചത്. കെ.എം കെരീം, കെ.പി നിഷാദ്, കെ.ഇ യൂനുസ്, ഇ.എം ബഷീര്‍, ബി.എച്ച് മുഹമ്മത്, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago