HOME
DETAILS
MAL
ഇ.എം.എസ്. ആശുപത്രിയില്‍ കെട്ടിട സമുച്ചയ നിര്‍മാണം തുടങ്ങി
backup
January 04 2018 | 08:01 AM
പെരിന്തല്‍മണ്ണ: ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രിയില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം തുടങ്ങി. രണ്ടരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും ഓഹരി സമാഹരിച്ചാണ് നിര്‍മാണം. ഒന്നരമാസം നീണ്ട ഓഹരി സമാഹരണത്തിലൂടെ 40 കോടിയോളം രൂപ സമാഹരിച്ചു. ലക്ഷ്യത്തിലധികം തുക ഓഹരിയെടുത്ത് വിജയിപ്പിച്ച ഓഹരി ഉടമകളെ യോഗം അഭിനന്ദിച്ചു.
പ്രവൃത്തി ഉദ്ഘാടനം ആശുപത്രി ചെയര്‍മാന്‍ ഡോ. എ മുഹമ്മദ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡോ. വി.യു. സീതി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."