HOME
DETAILS
MAL
എ.ബി.വി.പി പ്രവര്ത്തകന് മര്‍ദനം
backup
January 04 2018 | 08:01 AM
കണ്ണൂര്‍: കണ്ണൂര്‍ പോളിയില്‍ മെക്കാനിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എ.ബി.വി.പി പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.
മള്ളായി വീട്ടില്‍ അഖില്‍ സുരേന്ദ്ര(19)നാണ് മര്‍ദനമേറ്റത്. പോളിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അശ്വിന് അശോക്, നിധിന് രമേശ് തുടങ്ങി ആറംഗ സംഘം ഇരുമ്പ് വടിയും ദണ്ഡുമായി തലക്കും ശരീരമാസകലവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി.
അഖിലിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."