HOME
DETAILS
MAL
വീട്ടമ്മമാരുടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കോണ്‍ഗ്രസ്
backup
January 04 2018 | 09:01 AM
കാഞ്ഞങ്ങാട്: സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളായ പെരിയാട്ടടുക്കത്തെ ദേവകിയുടേയും ചീമേനിയിലെ ജാനകി ടീച്ചറുടെയും കൊലപാതകം തെളിയാതിരിക്കാന്‍ കാരണം സി.പി.എമ്മിന്റെ ഇടപെടല്‍ കാരണമാണെന്നും കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ.പി മോഹനന്, ഡി.വി ബാലകൃഷ്ണന്, എന്‍.കെ രത്നാകരന്, ബാബു കോഹിനൂര്‍, പത്മരാജന് ഐങ്ങോത്ത്, വി.വി സുധാകരന്, ചനശേഖരന് മാസ്റ്റര്‍, കെ.പി ബാലകൃഷണന്, ദിനേശന് മൂലക്കണ്ടം, എം. കുഞ്ഞികൃഷ്ണന്, ഗോപകുമാര്‍ കരിന്തളം അരവിന്ദാക്ഷന് നായര്‍, മൊയ്തീന് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ക്രസന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."