HOME
DETAILS

റെയില്‍വേ അധികൃതര്‍ വാഹനങ്ങള്‍ക്കു മുകളില്‍ മരക്കൊമ്പുകള്‍ മുറിച്ചിട്ടതായി പരാതി

  
backup
January 04 2018 | 09:01 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8


നീലേശ്വരം: റെയില്‍വേ അധികൃതര്‍ വാഹനങ്ങള്‍ക്കു മുകളില്‍ മരക്കൊമ്പുകള്‍ മുറിച്ചിട്ടതായി പരാതി. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കു മുകളില്‍ സമീപത്തെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചിട്ടതായാണു പരാതി. ബൈക്ക്, കാര്‍ എന്നിവയ്ക്കു മുകളിലാണ് മരക്കൊമ്പുകള്‍ മുറിച്ചിട്ടത്. ചില വണ്ടികള്‍ക്കു കേടുപാടുകളും സംഭവിച്ചു. റെയില്‍വേ വൈദ്യുതവല്‍ക്കരണത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ വിഭാഗമാണ് കൊമ്പുകള്‍ വെട്ടിയത്. നീലേശ്വരം റെയില്‍വേ സ്റ്റേഷനരികില്‍ വാഹനങ്ങള്‍ വാടക നല്‍കി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ചിലര്‍ റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറ്. മരക്കൊമ്പുകള്‍ മുറിക്കുന്നതിനു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ വാഹനങ്ങള്‍ മാറ്റി പാര്‍ക്കു ചെയ്യുമായിരുന്നുവെന്ന് ഉടമകള്‍ പറഞ്ഞു. എന്നാല്‍ റെയില്‍വേയുടെ സ്ഥലത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമ ലംഘനമാണെന്ന് റെയില്‍വേ അധികൃതരും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  29 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  42 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago