HOME
DETAILS
MAL
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അഞ്ചു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു
backup
January 25 2017 | 06:01 AM
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അഞ്ചു സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
ഫെബ്രുവരി 15 നാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ 68 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."