HOME
DETAILS
MAL
ഗുണഭോക്താക്കള്‍ രേഖകള്‍ നല്‍കണമെന്ന്
backup
January 04 2018 | 09:01 AM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്ക് കട്ടില് വാങ്ങല്‍, എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങള്‍, എസ്.സി വീട് റിപ്പയര്‍, എസ്.സി വനിത വീട് റിപ്പയര്‍, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്ക് കട്ടില് വാങ്ങല്‍, വീട് റിപ്പയര്‍ തുടങ്ങിയ പദ്ധതിയില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ഇനിയും രേഖകള്‍ ഹാജരാക്കാത്തവര്‍ എട്ടിനകം രേഖകള്‍ ഹാജരാക്കണം. നിശ്ചിത തിയ്യതിക്കകം രേഖകള്‍ ഹാജരാക്കാത്തവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കി ഗുണഭോക്തൃ പട്ടികയിലെ മറ്റ് അര്‍ഹരായവരെ കണ്ടെത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."