HOME
DETAILS
MAL
ശനിയാഴ്ചത്തെ വാഹന പണിമുടക്ക് പിന്‍വലിച്ചു
backup
January 04 2018 | 15:01 PM
തൃശൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു. നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."