HOME
DETAILS
MAL
കലോത്സവത്തില്‍ ഇടപെടേണ്ട: ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
backup
January 05 2018 | 08:01 AM
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ലോകായുക്ത നല്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലോകായുക്തയുടെ അധികാര പരിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ.
ജില്ലാ തലത്തില്‍ ഒന്നാമതെത്താത്തവര്ക്കും ലോകായുക്ത അനുമതി നല്‍കിയിരുന്നു. ഉത്തരവിറക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ലോകായുക്ത ഉത്തരവുമായെത്തുന്ന കുട്ടികള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."