HOME
DETAILS
MAL
സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന്
backup
May 27 2016 | 02:05 AM
മാവൂര്‍: എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും പ്രഥമ യോഗവും ഇന്ന് വൈകിട്ട് മൂന്നിന് മാവൂര്‍ ടൗണ്‍ പള്ളിയില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."