HOME
DETAILS
MAL
ദിവ്യത്വം അവകാശപ്പെട്ട സ്ത്രീക്ക് യു.എസില്‍ തടവു ശിക്ഷ
backup
January 25 2017 | 19:01 PM
ന്യൂയോര്‍ക്ക്: ഭൂമിയിലെ ദൈവശബ്ദമാണ് താനെന്ന് അവകാശപ്പെട്ട് സ്ത്രീകളെ അടിമജോലി ചെയ്യിപ്പിച്ച സ്ത്രീക്ക് അമേരിക്കയില്‍ ആറു വര്‍ഷം തടവ്.
ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുറെയെയാണ് കോടതി ശിക്ഷിച്ചത്.
മെക്‌സിക്കോയില്‍ നിന്നും രണ്ടു യുവതികളെ അനധികൃതമായി ടെക്‌സാസിലേക്ക് കടത്തിയതിനുശേഷം ക്ലീനിങ് ബിസിനസില്‍ ശമ്പളമോ ആവശ്യമായ രേഖകളോ പാര്‍പ്പിടമോ നല്‍കാതെ വര്‍ഷങ്ങളോളം ജോലി ചെയ്യിപ്പിച്ചതിനാണ് ഒള്‍ഗയെ ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."